Thursday, May 13, 2021

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തുണ്ടായ ഓക്സിജൻ ക്ഷാമം കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നു

Must Read

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തുണ്ടായ ഓക്സിജൻ ക്ഷാമം കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നു. ഡൽഹിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു.

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ശേ​ഖ​രം തീ​ർ​ന്ന​ത്. ഇ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 200 ഓ​ളം ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യ കോ​വി​ഡ് രോ​ഗി​ക​ൾ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​ർ​ക്ക് 45 മി​നി​റ്റ് മാ​ത്രം ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഓ​ക്സി​ജ​ൻ ശേ​ഖ​ര​മേ ആ​ശു​പ​ത്രി​യി​ൽ ശേ​ഷി​ക്കു​ന്നു​ള്ളൂ എ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം.

English summery

As the second wave of Kovid intensifies, the oxygen shortage in the country is causing more deaths

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News