Sunday, September 19, 2021

യാത്രക്കാർ ഇരുന്നതോടെ ട്രെയിനിലെ തുരുമ്പെടുത്ത സീറ്റ് മറിഞ്ഞു വീണു

Must Read

തൃശൂർ: യാത്രക്കാർ ഇരുന്നതോടെ ട്രെയിനിലെ തുരുമ്പെടുത്ത സീറ്റ് മറിഞ്ഞു വീണു. പിന്നിലെ സീറ്റിൽ യാത്രക്കാരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ആലപ്പുഴ – കണ്ണൂർ സ്പെഷൽ ട്രെയിനിലായിരുന്നു സംഭവം.

ട്രെ​യി​നി​ലെ സീ​റ്റു​ക​ൾ തു​രു​ന്പെ​ടു​ത്തു മ​റി​ഞ്ഞു​വീ​ഴു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പി​ന്നി​ലി​രി​ക്കു​ന്ന​വ​രു​ടെ കാ​ലു​ക​ൾ ഒ​ടി​യു​മാ​യി​രു​ന്നു​വെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

സം​ഭ​വം യാ​ത്ര​ക്കാ​ർ ടി​ടി​ഇ​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തി. മാ​സ​ങ്ങ​ളോ​ളം ട്രെ​യി​നു​ക​ൾ ഓ​ടാ​തെ കി​ട​ന്ന​തോ​ടെ പ​ല​തും തു​രു​ന്പെ​ടു​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ​യാ​ണ് ട്രെ​യി​നു​ക​ൾ വീ​ണ്ടും സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News