Tuesday, October 26, 2021

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ കൂടാതെ വ്യവസായ പ്രമുഖന്‍റെ പെണ്‍മക്കളും കസ്റ്റഡിയിൽ

Must Read

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ കൂടാതെ വ്യവസായ പ്രമുഖന്‍റെ പെണ്‍മക്കളും കസ്റ്റഡിയിൽ. ഇവർ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ആര്യന്‍ ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ക​പ്പ​ലി​ൽ എ​ൻ​സി​ബി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ക്കെ​യ്ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത ല​ഹ​രി മ​രു​ന്നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രാ​ഴ്ച മു​ന്‍​പ് ഈ ​ആ‍​ഡം​ബ​ര ക​പ്പ​ല്‍ കൊ​ച്ചി​യി​ലും എ​ത്തി​യി​രു​ന്നു. ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ 13 പേ​രെ എ​ൻ​സി​ബി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News