Wednesday, October 27, 2021

ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലഹരി മരുന്ന് കണ്ടെടുക്കുമ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്ന് ആര്യന്‍റെ അഭിഭാഷകന്‍ കോടതിയില്‍

Must Read

മുംബൈ: ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലഹരി മരുന്ന് കണ്ടെടുക്കുമ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്ന് ആര്യന്‍റെ അഭിഭാഷകന്‍ കോടതിയില്‍. ആര്യന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ ഇക്കാര്യം പരാമർശിച്ചത്.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ആ​ര്യ​ന്‍ ക​പ്പ​ലി​ല്‍ ഇ​ല്ലാ​യി​രു​ന്നു. ക​പ്പ​ലി​ല്‍ ഇ​ല്ലാ​ത്ത ആ​ര്യ​നെ എ​ങ്ങ​നെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നു​ള്ള പ​ണം പോ​ലും ആ​ര്യ​ന്‍റെ കൈ​യി​ലി​ല്ല. എ​ന്‍​സി​ബി കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെന്നും അ​ഭി​ഭാ​ഷ​ക​ന്‍ അ​മി​ത് ദേ​ശാ​യി വാ​ദി​ച്ചു. ആ​ര്യ​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്ച​യും പ​രി​ഗ​ണി​ക്കും.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News