Monday, July 26, 2021

ചങ്ങനാശേരി അതിരൂപത വെബിനാർ

Must Read

ച​ങ്ങ​നാ​ശേ​രി: ബെ​ന​ഡി​ക്ട് മാ​ർ​പ്പാ​പ്പ​യു​ടെ 95-ാം ജ​ന്മ​വാ​ർ​ഷി​ക​വും പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ 70-ാം വാ​ർ​ഷി​ക​വും ച​ങ്ങ​നാ​ശേ​രി മു​ൻ​ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. 12 മു​ത​ൽ 20 വ​രെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 7.30വ​രെ​യാ​ണു പ​ഠ​ന പ​ര​ന്പ​ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന മാ​ർ പ​വ്വ​ത്തി​ലി​നു ത​ന്‍റെ സു​ഹൃ​ത്താ​യ ബെ​ന​ഡി​ക്റ്റ് പാ​പ്പാ​യു​ടെ ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഒ​രു പ​ഠ​ന ശി​ബി​രം ന​ട​ത്തു​ന്ന​തി​ലൂ​ടെ ജൂ​ബി​ലി സ​മ്മാ​നം ന​ൽ​കു​ക​യാ​ണു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ബെ​ന​ഡി​ക്ട് മാ​ർ​പ്പാ​പ്പ പ​ങ്കു​വ​ച്ച ഒ​ന്പ​ത് ദൈ​വ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ൾ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ ദൈ​വ​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ വെ​ബി​നാ​റി​ൽ പ​ങ്കു​വ​യ്ക്കും.

12നു ​പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള റോ​മ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ ലെ​യൊ​നാ​ർ​ഡോ കാ​ർ​ഡി​ന​ൽ സാ​ന്ദ്രി വെ​ബി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 20ന് ​സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​മാ​പ​ന സ​ന്ദേ​ശം ന​ല്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജൂ​ബി​ലേ​റി​യ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സ​ന്ദേ​ശം ന​ല്കും.

സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന വെ​ബി​നാ​റി​ന്‍റെ ലി​ങ്ക് താ​ഴെ

https://us02web.zoom.us/j/87811312112?pwd=VWpSUEhtallYK1pLc2paWmp1cW00UT09
Meeting ID: 878 1131 2112 Passcode: seminar. അ​തി​രൂ​പ​ത​യു​ടെ YouTube ചാ​ന​ലാ​യ MAAC TV യി​ലും വെ​ബ​നാ​റി​ന്‍റെ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കും.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News