Monday, October 18, 2021

100 രാജ്യങ്ങൾ സന്ദർശിച്ചെന്ന് പറഞ്ഞത് വെറുതെ; പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് പാസ്പോർട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

Must Read

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന് പാ​സ്പോ​ർ​ട്ടി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. പ്ര​വാ​സി സം​ഘ​ട​നാ ര​ക്ഷാ​ധി​കാ​രി​യാ​യ​ത് പാ​സ്പോ​ർ​ട്ടി​ല്ലാ​തെ​യാ​ണ്. ഇ​ന്ത്യ​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​തു​വ​രെ സ​ഞ്ച​രി​ച്ചി​ട്ടി​ല്ല. 100 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യാ​ണെ​ന്നും മോ​ൻ​സ​ൺ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി.

പു​രാ​വ​സ്തു​വെ​ന്ന് പ​റ​ഞ്ഞ് ക​ള്ള​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണ് ഓ​രോ സാ​ധ​ന​ങ്ങ​ളെ​ന്നും മോ​ൻ​സ​ൺ പ​റ​ഞ്ഞു. ഇ​തി​ലും വ​ലി​യ ക​ള്ളം പ​റ​യു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും മോ​ൻ​സ​ൺ ക്രൈം​ബ്രാ​ഞ്ചി​നോ​ട് ചോ​ദി​ച്ചു.

Uഅതേസമയം, തട്ടിപ്പ് കേസിൽ മോൻസണെതിരേ ക്രൈംബ്രാഞ്ച് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു. പുരാവസ്തുക്കൾ വ്യാജമെങ്കിൽ വഞ്ചനാക്കുറ്റത്തിനും കേസെടുക്കും. വ്യാജ ചികിത്സയ്ക്ക് പരാതി ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ നിലവിൽ കേസെടുക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News