Monday, January 24, 2022

സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം

Must Read

തിരുവനനന്തപുരം: മത്സ്യബന്ധനവും അനുബന്ധ പ്രവൃത്തികളും മുഖ്യ തൊഴിലാക്കിയവർക്കു സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം. ഇതിനുള്ള ഓൺലൈൻ പോർട്ടൽ www.fims.kerala.gov.in ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്‍റ് സിസ്റ്റം (എഫ്.ഐ.എം.എസ്) എന്ന ഡാറ്റ ബേസിൽപ്പെടുത്തിയാണ് ഓൺലൈൻ പോർട്ടലിനു രൂപംനൽകിയത്.

ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​മ്പോ​​​ൾ​​​ത്ത​​​ന്നെ അ​​​പേ​​​ക്ഷ​​​ക​​​നു ടോ​​​ക്ക​​​ൺ ന​​​മ്പ​​​ർ ല​​​ഭി​​​ക്കും. ഇ​​​തി​​​നൊ​​​പ്പം അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു സൂ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യാം. ടോ​​​ക്ക​​​ൺ ന​​​മ്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​പേ​​​ക്ഷ​​​യു​​​ടെ നി​​​ല​​​വി​​​ലെ സ്ഥി​​​തി സ്വ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാം. ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​നു​​​ബ​​​ന്ധ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള ഫി​​​ഷ​​​ർ​​​മെ​​​ൻ വെ​​​ൽ​​​ഫെ​​​യ​​​ർ ഫ​​​ണ്ട് ബോ​​​ർ​​​ഡി​​​ലെ അം​​​ഗ​​​ത്വ​​​ത്തി​​​നു​​​ള്ള എ​​​ല്ലാ അ​​​പേ​​​ക്ഷ​​​യും ഇ​​​നി മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News