Tuesday, April 20, 2021

സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർണ എന്ന 23 കാരിയെ ഞെട്ടിച്ചത്

Must Read

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

21 സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തു; കോവിഡ് പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളും

എറണാകുളം: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളും പങ്കാളികളാകുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)ക്കു കീഴിൽ 21 സ്വകാര്യ ആശുപത്രികളാണ് കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ...

മൻസൂർ വധക്കേസ്; ഒന്നാം പ്രതി ഷിനോസിനെ ഒഴികെ ഏഴു പേരെ കസ്റ്റഡിയിൽ വാങ്ങി

ത​ല​ശ്ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക​യി​ലെ പാ​റാ​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​ന്നാം പ്ര​തി ഷി​നോ​സി​നെ രോ​ഗ​മു​ക്ത​നാ​യാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ൽ...

സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് യുവതി. സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർണ എന്ന 23 കാരിയെ ഞെട്ടിച്ചത്.

പത്താം ക്ലാസുകാരന്റെ അശ്ലീല ചോദ്യം കേട്ട് താൻ തളർന്നു പോയെന്നും അപർണ സമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നു പറയുന്നു.

ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ ചിന്തിക്കാനും അത് സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് കഴിഞ്ഞതിന് സമൂഹമാണ് ഉത്തരം പറയേണ്ടതെന്നും അപർണ പറയുന്നു.

നടൻ ആര്യൻ രമണി ഗിരിജവല്ലഭൻ, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് എന്നിവരടക്കം നിരവധി പേർ ഇതിനോടകം അപർണയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ”പ്ലസ് ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്‌സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ ഒരു ഞെട്ടലും തോന്നുന്നില്ല” എന്നാണ് വിഡിയോ പങ്കുവച്ച് അശ്വതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

English summary

Aparna, 23, was shocked when she was asked a question by a 10th class student who got on a scooter and asked for a lift.

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News