Thursday, July 29, 2021

സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ കപ്പേളയ്ക്ക് നേരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം

Must Read

കാക്കനാട്: തൃക്കാക്കരയിൽ അത്താണി കീരേലിമല സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ കപ്പേളയ്ക്ക് നേരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പള്ളിക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന സെയ്ന്റ് ഗീവർഗീസിന്റെ രൂപക്കൂടിന് നേരെയാണ് രാത്രി ആക്രമണമുണ്ടായത്. രൂപത്തിന്റെ ഭാഗങ്ങൾ തകർന്നു.

രണ്ടു മാസം മുൻപ് സാമൂഹിക വിരുദ്ധർ കപ്പേളയുടെ ചില്ല് ജനലുകൾ തകർത്തിരുന്നു. തുടർന്ന് ചില്ല് മാറ്റി ഗ്രിൽ സ്ഥാപിക്കുകയും ചെയ്തു. തൃക്കാക്കര പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News