Wednesday, July 28, 2021

കോവിഡിനും സികയ്ക്കും പിന്നാലെ കേരളത്തില്‍ ആന്ത്രാക്‌സും

Must Read

കോവിഡിനും സികയ്ക്കും പിന്നാലെ കേരളത്തില്‍ ആന്ത്രാക്‌സും. പാലക്കാട്- കോയമ്പത്തൂര്‍ വന അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആന്ത്രാക്‌സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു.

അതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം. ഇതേത്തടുര്‍ന്ന് കേരളത്തിന്റെ വനമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Leave a Reply

Latest News

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഇന്ന് വീണ്ടും നിയമസഭയിൽ; പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി കേസ് ഉന്നയിക്കും

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഇന്ന് വീണ്ടും നിയമസഭയിൽ. പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി കേസ് ഉന്നയിക്കും. കേസ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും, സിപിഎം ബിജെപി ഒത്തുകളിയാണെന്നും...

More News