Saturday, November 28, 2020

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​: ജെ.എസ്​.എസ്​ എൽ.ഡി.എഫിനൊപ്പം

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​സ​മി​തി (ജെ.​എ​സ്.​എ​സ്) എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗൗ​രി​യ​മ്മ അ​റി​യി​ച്ചു.

ഇ​ട​തു​മു​ന്ന​ണി​യു​മാ​യി ചേ​ർ​ന്ന്​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം കി​ട്ടി​യി​ല്ലെ​ന്ന്​ സം​സ്ഥാ​ന സെൻറ​ർ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ചി​ത തീ​രു​മാ​​ന​മെ​ടു​ക്കാ​ൻ ഗൗ​രി​യ​മ്മ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. വാ​ർ​ത്ത​ക്കു​റി​പ്പി​ലാ​ണ്​ തീ​രു​മാ​നം അ​റി​യി​ച്ച​ത്.
അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക്​ വി​ധേ​യ​രാ​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. സു​രേ​ഷി​നെ​യും ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി സി.​എം. അ​നി​ൽ​കു​മാ​റി​നെ​യും ത​ൽ​സ്ഥാ​ന​ത്ത്​ നി​യ​മി​ച്ചു. എ​ന്നാ​ൽ, വി​ഭാ​ഗീ​യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്​ സം​സ്ഥാ​ന സം​ഘ​ട​ന സെ​ക്ര​ട്ട​റി സ​ഞ്​​ജീ​വ്​ സോ​മ​രാ​ജ​നെ​യും സെൻറ​ർ അം​ഗം പ്ര​സാ​ദി​നെ​യും (കൊ​ല്ലം) പു​റ​ത്താ​ക്കി.

സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക്​ സി.​എം. അ​നി​ൽ​കു​മാ​ർ (ആ​ല​പ്പു​ഴ), എം.​വി. ജോ​ഷി (എ​റ​ണാ​കു​ളം), വി.​കെ. ഗൗ​രീ​ശ​ൻ (ആ​ല​പ്പു​ഴ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. Answer: Democratic Protection Committee (JPC) S. S.) Secretary General K. K. to stand with the ALDA. R. Gowriamma informed.
Working with the Left Front is a worthy endeavor Criticism of the state center meeting for not getting help. To make the appropriate decision in the case

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News