Monday, July 26, 2021

വെള്ളച്ചാട്ടം കാണാനെത്തുന്ന സ്ഥലത്ത് നിർത്തിയ കാറിന് പുറകിൽ മറ്റൊരു വാഹനം വന്ന് ഇടിച്ചു;അട്ടപ്പാടി ചുരത്തിലെ വെള്ളച്ചാട്ടത്തിലേക്ക് കാർ മറിഞ്ഞു

Must Read

അഗളി: അട്ടപ്പാടി ചുരത്തിലെ വെള്ളച്ചാട്ടത്തിലേക്ക് കാർ മറിഞ്ഞു. സന്ദർശകർ വെള്ളച്ചാട്ടം കാണാനെത്തുന്ന സ്ഥലത്ത് നിർത്തിയ കാറിന്​ പുറകിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.

തുടർന്ന് കാർ 20 അടിയോളം ആഴത്തിലേക്ക് നിലംപതിച്ചു. വാഹനത്തിലുള്ളവർ പുറത്ത് ഇറങ്ങിയിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി​യാണ്​ സംഭവം.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News