IndiaTop News തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; കോളേജിനും ഡ്രൈവിങ് സ്കൂളിനും നേരെ പെട്രോള്‍ ബോംബാക്രമണം By Media Malayalam - January 27, 2022 0 Share FacebookTwitterPinterestWhatsAppTelegramEmail തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. ധനുവച്ചപുരത്ത് കോളജിലേക്കും ഡ്രൈവിങ് സ്കൂളിലേക്കും പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞു. കോളജില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു, ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.