Thursday, May 13, 2021

മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു

Must Read

പാനൂർ: മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. ബോംബ് നിർമിച്ച് നല്‍കിയത് പ്രശോഭാണെന്ന് പോലീസ് പറയുന്നു. പ്രശോഭിന്‍റെ വീട്ടിൽ നിന്നും പോലീസ് ആയുധങ്ങൾ കണ്ടെടുത്തു

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News