Thursday, July 29, 2021

രാമനാട്ടുകര അപകടത്തെ തുടർന്ന് വെളിച്ചത്തുവന്ന കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ

Must Read

കോഴിക്കോട് : രാമനാട്ടുകര അപകടത്തെ തുടർന്ന് വെളിച്ചത്തുവന്ന കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മടവൂർ സ്വദേശി അബുജാസിൻ ആണ് അറസ്റ്റിലായത്. സ്വർണക്കടത്തിന്റെ ആസൂത്രണത്തിൽ അബുജാസിന് പങ്കുണ്ട്.

സ്വർണക്കടത്ത് ആസൂത്രണ കേസിൽ ഇതുവരെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ അറസ്റ്റ് ചെയ്തിരുന്നു.

സ്വർണം കവരുന്നതിനായി കൊടുവളളിയിൽ നിന്നും മൂന്ന് സംഘങ്ങളാണ് കരിപ്പൂർ എത്തിയിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ മൂന്നാമത്തെ സംഘത്തിലെ അംഗമാണ് അബ്ദുൾ നാസർ

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News