Saturday, December 5, 2020

ഇക്കുറി ഇരയായത് മാധ്യമപ്രവർത്തകനും ഭാര്യയും; ഉത്തർപ്രദേശിൽ വീണ്ടും അറുകൊല

Must Read

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ...

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ...

ലഖ്നോ: ഉത്തർപ്രദേശിൽ വീണ്ടും അറുകൊല. ഇക്കുറി ഇരയായത് മാധ്യമപ്രവർത്തകനും ഭാര്യയും. മുൻ ഗ്രാമമുഖ്യെൻറ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകനെയും ഭാര്യയേയും തല്ലിക്കൊന്നത്.

ഹി​ന്ദി പ​ത്ര​മാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ്​ റി​പ്പോ​ർ​ട്ട​റാ​യ ഉ​ദ​യ്​ പാ​സ്വാ​നും ഭാ​ര്യ ശീ​ത്​​ല​യു​മാ​ണ്​ മ​രി​ച്ച​ത്. മു​ൻ ഗ്രാ​മ​മു​ഖ്യ​​ൻ ഒ​ളി​വി​ൽ​പോ​യി. കൂ​ട്ടു​പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ. മു​ൻ ഗ്രാ​മ​മു​ഖ്യ​​ൻ കെ​വ​ൽ പാ​സ്വാ​െൻറ ​വൈ​രാ​ഗ്യ​മാ​ണ്​ കൊ​ല​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ യു.​പി പൊ​ലീ​സി​െൻറ വാ​ദം. സോ​ൺ​ഭ​ദ്ര ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം.

ജീ​വ​ന്​ ഭീ​ഷ​ണി​യു​ള്ള​താ​യി കാ​ണി​ച്ച്​ ഉ​ദ​യ്​ പൊ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​താ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. ഒൗ​േ​ദ്യാ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്​​ച വ​രു​ത്തി എ​ന്ന കു​റ്റ​ത്തി​ന്​​​ ഇ​ൻ​സ്​​പെ​ക്​​ട​റും സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​റും കോ​ൺ​സ്​​റ്റ​ബി​ളു​മ​ട​ങ്ങു​ന്ന മൂ​ന്നു പേ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി ഭീ​ഷ​ണി​യു​ണ്ടെ​ന്നും സു​ര​ക്ഷ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മോ​​ട്ടോ​ർ സൈ​ക്കി​ളി​ൽ മ​ട​ങ്ങു​േ​മ്പാ​ഴാ​ണ്​ വ​ടി​യും ഇ​രു​മ്പു​ദ​ണ്ഡു​ക​ളു​മാ​യി ഒ​രു സം​ഘം ആ​ക്ര​മി​ച്ച്​ വ​ക​വ​രു​ത്തി​യ​ത്.

മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്തും ഭാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ഇവരുടെ മകെൻറ പരാതിപ്രകാരം മുൻ ഗ്രാമമുഖ്യൻ കെവൽ പാസ്വാൻ, ഭാര്യ കൗസല്യ, മക്കൾ ജിതേന്ദ്ര, ഗബ്ബാർ, സിക്കന്ദർ, സഹായി ഇഖ്ലാഖ് ആലം എന്നിവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.

English summary

Another massacre in Uttar Pradesh. This time the victim was a journalist and his wife. The journalist and his wife were beaten to death by a former village headman.

Leave a Reply

Latest News

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും....

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട്...

ചരിത്ര തീരുമാനവുമായി ഫിഫ; വനിത കളിക്കാർക്ക്​ പ്രസവാവധി

​സൂറിച്ച്​: വനിത ഫുട്​ബാളർമാരുടെ ക്ഷേമത്തിനായി ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിത കളിക്കാർക്ക്​ ചുരുങ്ങിയത്​ 14 ആഴ്​ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന്​ ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന്​ ശേഷം ചുരുങ്ങിയത്​ എട്ടാഴ്​ചയാകും അവധി. അവധി...

വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ​ഗുണ്ടാ ആക്രമണത്തിനിരയായ സ്വാലിഹും ഫർഹാനയും

നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫർഹാനയും. പൊലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. പ്രതികളെ പിടികൂടാനാവത്തത്...

More News