അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

0

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ഷോളയൂര്‍ വട്ടലക്കിടിയിലാണ് കുഞ്ഞ് മരിച്ചത്. അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി 26നാ​യി​രു​ന്നു കു​ഞ്ഞ് ജ​നി​ച്ച​ത്.

Leave a Reply