Thursday, December 2, 2021

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

Must Read

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു.

ശ്രീ​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി പ്ര​ദീ​പി​നും വ​ലി​യ​ശാ​ല സ്വ​ദേ​ശി സ​ന്തോ​ഷി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. കാ​റി​ലെ​ത്തി​യ സം​ഘം ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ പി​ന്തു​ട​ർ​ന്നാ​ണ് അ​ക്ര​മി​ക​ൾ വെ​ട്ടി​യ​ത്.

മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News