Monday, April 12, 2021

ഡൽഹി അതിർത്തിയിലെ കർഷക സമരകേന്ദ്രത്തിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

Must Read

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും...

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല. റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ...

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് വിജലൻസ് പരിശോധന നടത്തുന്നത്. ഷാ​ജി​ക്ക്...

ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ കർഷക സമരകേന്ദ്രത്തിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള 49കാരനായ രാജ്ബീറിനെയാണ് തിക്രി സമരകേന്ദ്രത്തിൽ നിന്ന് ഏഴു കിലോമീറ്റർ അകലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതാണ് അവസാന ആഗ്രഹമെന്നും കേന്ദ്രം അതിന് തയ്യാറാകണമെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ഇതുവരെ ആറു കർഷകരാണ് ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിൽ ആത്മഹത്യ ചെയ്തത്. സമരത്തിനിടെ രോഗം ബാധിച്ചും അപകടങ്ങളിൽപ്പെട്ടും 250 ലേറെ കർഷകരും മരിച്ചിട്ടുണ്ട്

English summary

Another farmer commits suicide at Delhi farmers’ strike

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News