Sunday, October 17, 2021

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും

Must Read

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും. മോന്‍സനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിതയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അനിതയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

മു​ന്‍ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ മോ​ന്‍​സ​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് അ​നി​ത​യാ​യി​രു​ന്നു. നേ​ര​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ള്‍ അ​നി​ത ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.

നി​ല​വി​ല്‍ ഇ​റ്റ​ലി​യി​ലെ റോ​മി​ലാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​നി​ത താ​മ​സി​ക്കു​ന്ന​ത്. റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക കൂ​ടി​യാ​ണ് ഇ​വ​ര്‍.

Leave a Reply

Latest News

കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്‌ ഒരു കുടുംബത്തെ ഒന്നാകെ

കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്‌ ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ്‌ പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണു പ്രകൃതി ദുരന്തത്തിന്‌ ഇരയായത്‌....

More News