Sunday, June 20, 2021

വാപ്പ കോവിഡ് ബാധിച്ച്‌ മരിച്ച മനോ വേദനയിൽ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണം സംഭാവന ചെയ്ത് അൻഹ മെഹ്റിൻ

Must Read

തന്റെ വാപ്പ കോവിഡ് ബാധിച്ച്‌ മരിച്ച മനോ വേദനയിൽ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണം സംഭാവന ചെയ്ത് അൻഹ മെഹ്റിൻ എന്ന ഒൻപതു വയസുകാരി. കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ എട്ടാം വാർഡിൽ തൈക്കാവും പടിയിൽ ഇലവും ചാലിൽ വീട്ടിൽ പരേതനായ നിസാർ ഇ.കെ.യുടേയും സിംനയുടെ യും മകളാണ് അൻഹ മെഹ്റിൻ .

തനിയ്ക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബന്ധുക്കൾ സമ്മാനമായി നൽകിയ 2500 രൂപയാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നല്കിയത്. ആന്റണി ജോൺ എം എൽ എ ക്ക് അൻഹ മെഹ്റിൻ തുക കൈമാറി

Leave a Reply

Latest News

വയോധികന് മർദ്ദനം:ജില്ലാ പോലീസ് മേധാവിഅന്വേഷിക്കണം:മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: പത്തനംതിട്ട വലംചുഴിയിൽ 75കാരനെ മകനും മരുമകളും ചേർന്ന ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് മാധ്യമ...

More News