Sunday, September 26, 2021

ആന്ധ്രാപ്രദേശില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Must Read

വിജയനഗരം: ആന്ധ്രാപ്രദേശില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിജയനഗരം ജില്ലയിലെ പൂസപതിരേഗയിലുള്ള ചൗഡുവടയിലാണ് സംഭവം.

പ്ര​തി​യും പെ​ണ്‍​കു​ട്ടി​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ ബ​ന്ധു​ക്ക​ള്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ക​ല്യാ​ണ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി പെ​ട്രോ​ള്‍ ഒ​ഴി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​രി​ക്കും മ​ക​നും പൊ​ള്ള​ലേ​റ്റി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ​ന​ല്‍​കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News