Sunday, November 28, 2021

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Must Read

ഇൻഡോർ: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്.

ഇന്‍ഡോറിലെ ടീന്‍ ഇംലി മേഖലയിലെ പാലത്തിന് താഴെയാണ് കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങിയത്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ രാജീവ് ഗാന്ധി സ്‌ക്വയറിന് സമീപത്തു നിന്നുമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News