Friday, January 22, 2021

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

Must Read

എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിയാട് കളരിക്കൽ കണ്ണച്ചംതൊടി ജിജേഷിന്‍റെ മകൾ ആരാധ്യ (അഞ്ച്), മാങ്കുന്നൻ...

തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മുളങ്കുന്നത്തുകാവ്: തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടാന്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണൻ(35)...

കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു

ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. സ്ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ...

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം.

സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു An LDF candidate from Chola ward, 13th ward of Kollam Panmana panchayath has died.

Leave a Reply

Latest News

എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടവണ്ണയിൽ രണ്ടു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിയാട് കളരിക്കൽ കണ്ണച്ചംതൊടി ജിജേഷിന്‍റെ മകൾ ആരാധ്യ (അഞ്ച്), മാങ്കുന്നൻ...

തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മുളങ്കുന്നത്തുകാവ്: തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടാന്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണൻ(35) ആണ് അറസ്റ്റിലായത്.

കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു

ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. സ്ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.

കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദി‌യൂരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്. പുതുതായി ഉൾപ്പെടുത്തിയ ഏഴു മന്ത്രിമാർക്കു വകുപ്പുകൾ നല്കി‌‌യതിനു പിന്നാലെയാണ് വകുപ്പു വിഭജനത്തിൽ അതൃപ്തിയുമായി...

ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി

പനാജി: ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. അധികസമയത്ത് വീണ ഗോളിലാണ് ചെന്നൈയിൻ പരാജയപ്പെട്ടത്. കരുത്തരായ എടികെയ്ക്കെതിരെ...

More News