വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു

0

തൃശൂർ∙ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതിയായ ഉത്തർപ്രദേശ് സ്വദേശി ഷഹീൻ (24) ആണ് രക്ഷപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Leave a Reply