Wednesday, December 1, 2021

മെക്‌സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു

Must Read

ലോസ് ഏഞ്ചൽസ്: മെക്‌സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു. ഹിമാചല്‍പ്രദേശ് സ്വദേശിനിയായ അഞ്ജലി റ്യോതാഗ്(29) ആണ് മരിച്ചത്.

ക​രീ​ബി​യ​ന്‍ കോ​സ്റ്റ് റി​സോ​ര്‍​ട്ടി​ല്‍ ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പ്പി​ലാ​ണ് അ​ഞ്ജ​ലി കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പ്പി​ല്‍ ഒ​രു ജ​ര്‍​മ​ന്‍​കാ​ര​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ജ​ലി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. അ​ഞ്ജ​ലി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News