Sunday, October 17, 2021

ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിന് സമീപം എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു

Must Read

ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിന് സമീപം എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. അർധരാത്രിയോടെയാണ് സംഭവം. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

കന്നാസുകളിലും ബാരലുകളിലും സൂക്ഷിച്ച ഓയിൽ പരന്നൊഴുകി. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News