Sunday, September 26, 2021

മണ്ണാര്‍ക്കാട് തെങ്കരയില്‍ വയോധികയെ വീട്ടുകിണറിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തി

Must Read

മണ്ണാര്‍ക്കാട് തെങ്കരയില്‍ വയോധികയെ വീട്ടുകിണറിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തി. കോള്‍പ്പാടം സ്വദേശി ശാരദാമ്മ (77) ആണ് മരിച്ചത്. നെറ്റിയിൽ മുറിവേറ്റനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ ഭർത്താവ് ചേനക്കാട്ടിൽ ബാലൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്ത് കാ​ര്യ​മാ​യ മു​റി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ നേ​ര​ത്തെ വ​ഴ​ക്കു​ണ്ടാ​കാ​റു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​ന്‍റെ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നും കു​ടും​ബ​വും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ശ​നി​യാ​ഴ്ച ബ​ന്ധു​വീ​ട്ടി​ൽ പോ​യ​താ​യാ​ണ് വി​വ​രം.

Leave a Reply

Latest News

നാടക, സിനിമാ രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

നാടക, സിനിമാ രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു. 59 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ...

More News