കണ്ണൂര്‍: കണ്ണൂര്‍ ശിവപുരത്ത് എട്ടുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഹയ എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. വീട്ടുവളപ്പില്‍ കളിക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മെരുവമ്പായി എംയുപി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്
English summary
An eight-year-old girl died after being bitten by a snake at Sivapuram, Kannur. The deceased was identified as Haya, a second class student