Thursday, November 26, 2020

എലിവേറ്റഡ് ട്രാം പാളം തെറ്റി;10 മീറ്റര്‍ താഴ്ചയിലേക്ക് വീഴാതെ രക്ഷിച്ചത് ‘തിമിംഗലത്തിന്റെ വാൽ’

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

ആംസ്റ്റര്‍ഡാം: നെതര്‍ലാന്റില്‍ എലിവേറ്റഡ് ട്രാം പാളം തെറ്റി. ട്രാക്ക് അവസാനിക്കുന്ന ഭാഗവും കഴിഞ്ഞ് നിയന്ത്രണംവിട്ട് മുന്നോട്ടുനീങ്ങിയ ട്രാം പ്രതിമയില്‍ ഇടിച്ചുനിന്നു. ട്രാക്ക് കടന്നുപോകുന്ന തൂണിനോട് ചേര്‍ന്നുള്ള തിമിംഗലത്തിന്റെ പ്രതിമയിലാണ് ട്രാം ഇടിച്ചുനിന്നത്. അല്ലാത്തപക്ഷം 10 മീറ്റര്‍ താഴ്ചയിലേക്ക് ട്രാം വീണെനേ.

റോട്ടര്‍ഡാമിലാണ് സംഭവം. യാത്രക്കാര്‍ ആരും തന്നെ ട്രാമില്‍ ഇല്ലാതിരുന്നത് രക്ഷയായി. ട്രാം പാളം തെറ്റി ട്രാക്ക് അവസാനിക്കുന്ന ഭാഗവും കഴിഞ്ഞ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങുകയായിരുന്നു. ട്രാക്ക് കടന്നുപോകുന്ന തൂണിനോട് ചേര്‍ന്നുള്ള തിമിംഗലത്തിന്റെ പ്രതിമയില്‍ ഇടിച്ചുനില്‍ക്കുന്ന ട്രാമിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.പ്രതിമയില്‍ തിമിംഗലത്തിന്റെ വാലിലാണ് ട്രാം ഇടിച്ചുനിന്നത്. ട്രാം പാളം തെറ്റിയത് സംബന്ധിച്ച്‌ എന്‍ജിനീയറിംഗ് വിഭാഗം അന്വേഷിച്ച്‌ വരികയാണ്.Amsterdam: An elevated tram derailed in the Netherlands. After the end of the track, the tram went out of control and crashed into the statue. The tram crashed into a statue of a whale attached to a pole on which the track passes. Otherwise to a depth of 10 m

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News