Thursday, July 29, 2021

വിയ്യൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; 4 പേര്‍ക്ക് പരുക്ക്

Must Read

തൃശൂര്‍: വിയ്യൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. അളഗപ്പനഗര്‍ മരോട്ടിക്കല്‍ വിന്‍സെന്റിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന വിന്‍സന്റിനും മക്കളായ ജോബി, ജിഷ, ഡ്രൈവര്‍ മേജോ ജോസഫ് എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. വിന്‍സന്റിന്റെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News