Wednesday, June 16, 2021

ഉത്തർപ്രദേശിൽ അംബേദ്ക്കർ പ്രതിമ നശിപ്പിച്ചു

Must Read

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അം​ബേ​ദ്ക്ക​ർ പ്ര​തി​മ ന​ശി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലെ കോ​ത്തി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പി​ന്നീ​ട് കേ​ടു​പാ​ടു​ക​ള്‍ മാ​റ്റി പ്ര​തി​മ പു​നഃ​സ്ഥാ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അം​ബ്ദേ​ക്ക​ര്‍ പ്ര​തി​മ ന​ശി​പ്പി​ച്ച​ത്. പ്ര​തി​മ​യു​ടെ കൈ​യും ക​ണ്ണ​ട​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗ്രാ​മീ​ണ​രാ​ണ് പ്ര​തി​മ ന​ശി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് മു​ന്‍​പും അം​ബേ​ദ്ക്ക​ര്‍ പ്ര​തി​മ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്.

Leave a Reply

Latest News

More News