Tuesday, December 1, 2020

ആകാശവാണി കോഴിക്കോട്​ എ.എം നിലയവും പൂട്ടാൻ നീക്കം

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

കോ​ഴി​ക്കോ​ട്​: എ.​എം (ആം​പ്ലി​റ്റ്യൂ​ഡ്​ മോ​ഡു​ലേ​റ്റ​ഡ്) ട്രാ​ൻ​സ്​​മി​ഷ​ൻ സം​വി​ധാ​ന​ത്തി​ലു​ള്ള റേ​ഡി​യോ സ്​​റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പു​ട്ടാ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​കു​ന്ന​തോ​ടെ കോ​ഴി​ക്കോ​ട്​ ആ​കാ​ശ​വാ​ണി​യു​ടെ എ.​എം വി​ഭാ​ഗ​വും ഇ​നി ഓ​ർ​മ​യാ​യേ​ക്കും. എ.​എം സ്​​റ്റേ​ഷ​നു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​​ട്ടെ​ന്നും പ്ര​വ​ർ​ത്ത​ന ചെ​ല​വ്​ കൂ​ടു​ത​ലാ​ണെ​ന്നു​മു​ള്ള ന്യാ​യം​പ​റ​ഞ്ഞാ​ണ്​ രാ​ജ്യ​ത്തെ നി​ര​വ​ധി ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ പ്ര​സാ​ർ ഭാ​ര​തി ഒ​രു​ങ്ങു​ന്ന​ത്.

ട്രാ​ൻ​സ്​​മി​ഷ​ൻ വാ​ൾ​വു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ൾ പൂ​ട്ടാ​ൻ കാ​ര​ണ​മാ​ണ്. സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ ഉ​പ​ദേ​ശം മാ​നി​ച്ചാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​പ്രി​യ നി​ല​യ​ങ്ങ​ൾ​ക്ക്​ താ​ഴി​ടു​ന്ന​ത്. എ​ഫ്.​എം ബാ​ൻ​ഡു​ക​ൾ നി​ല​നി​ർ​ത്തും. റി​ലേ വാ​ർ​ത്ത​ക​ള​ട​ക്കം എ.​എം ബാ​ൻ​ഡി​ലാ​ണ്​ നി​ല​വി​ൽ പ്ര​ക്ഷേ​പ​ണം ​െച​യ്യു​ന്ന​ത്. തൃ​ശൂ​ർ നി​ല​യ​ത്തി​നും കേ​ന്ദ്ര​തീ​രു​മാ​നം തി​രി​ച്ച​ടി​യാ​കും. ആ​ല​പ്പു​ഴ​യി​ൽ പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രു​ന്നു. Kozhikode: AM (Amplitude Modulated) Transmission System Close radio stations in the country and revive Putta I still remember the AMV part of the airline in Kozhikode. And. A.M. stations cost to operate even when they are out of date

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News