Monday, January 24, 2022

പി.ടി.യെ അനുസ്മരിച്ച് മഹാരാജാസിലെ പൂർവ്വവിദ്യാർത്ഥികൾ

Must Read

കൊച്ചി. സമാനതകളില്ലാത്ത ജനകീയ വ്യക്തിത്യമാണ് പി. ടി. തോമസിന്റേത് എന്ന് മുൻ അബാസിഡർ വേണു രാജാമണി . പി.ടി. ഒരു പച്ച മനുഷ്യനും പച്ചയ്ക്ക് വേണ്ടി ജീവിച്ചതാണെന്നും തന്റെ പ്രിയ ശിഷ്യനാണെന്നും അദ്ദേഹത്തിന്റ അധ്യാപകൻ പ്രൊഫ. കെ. അരവിന്ദാക്ഷൻ. മാധവ ഗാഡ്ഗിലിനോട് കേരളം മാപ്പ് പറയണം , ഉറച്ച് നിലപാടുകൾക്ക് വേണ്ടി നിന്ന് വ്യക്തിത്വമാണ് പിടിയുടേത് , പി.ടി. യാണ് ശരി എന്ന് ബിനോയ് വിശ്വം എം.പി. എറണാകുളത്ത് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ എറണാകുളം ബി.ടി.എച്ച് ൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സി.ഐ.സി.സി ജയചന്ദ്രൻ , അഡ്വ. സാജൻ മണ്ണാളി, എ.ബി. സാബു , ആന്റണി ജോസഫ് , കെ.യു. ബാവ എന്നിവർ പി.ടി.യെ അനുസ്മരിച്ചു. തുടർന്ന് മഹാരാജാസിലെ ഗായകസംഘം പി ടി യുടെ പ്രിയ ഗാനം ആലപിച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News