Tuesday, October 26, 2021

കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയില് ചിട്ടി തട്ടിപ്പെന്ന് ആരോപണം

Must Read

കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയില് ചിട്ടി തട്ടിപ്പെന്ന് ആരോപണം. ചിട്ടിയിൽ അംഗത്വമുള്ളവർക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നാണ് ആക്ഷേപം.

50 മാ​സം കാ​ലാ​വ​ധി​യു​ള്ള ചി​ട്ടി​യി​ൽ ചേ​ർ​ന്ന് മു​ഴു​വ​ൻ പ​ണ​വും നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് പ​ണം തി​രി​കെ ല​ഭി​ച്ചി​ല്ല. പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ നി​ക്ഷേ​പ​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ണ്ണൂ​റോ​ളം പേ​ർ ചി​ട്ടി​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ത​ട്ടി​പ്പ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും സൊ​സൈ​റ്റി​യി​ൽ ഭീ​മ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നും ആ​സ്തി വി​റ്റ് നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം ന​ൽ​കു​മെ​ന്നു​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം. മാ​സം 2000 രൂ​പ വീ​തം അ​ട​ച്ച് 50 മാ​സം കൊ​ണ്ട് കാ​ലാ​വ​ധി തീ​രു​ന്ന​താ​ണ് ചി​ട്ടി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News