Monday, January 24, 2022

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നത് ആലോചിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് അലഹബാദ് ഹൈക്കോടതി

Must Read

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ച് അലഹബാദ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റി വയ്ക്കണമെന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് കോടതി കമ്മീഷനോട് ആവശ്യപ്പെട്ടത്. രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.

ജ​സ്റ്റീ​സ് ശേ​ഖ​ർ യാ​ദ​വി​ന്‍റേ​താ​ണ് പ​ര​മാ​ർ​ശം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ലി​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും നി​രോ​ധി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും കോ​ട​തി അ​ഭ്യ​ര്‍​ഥി​ച്ചു.

റാ​ലി​ക​ൾ നി​രോ​ധി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി ര​ണ്ടാം ത​രം​ഗ​ത്തേ​ക്കാ​ൾ രൂ​ക്ഷ​മാ​കു​മെ​ന്നും ജീ​വ​നു​ണ്ടെ​ങ്കി​ലേ ലോ​കം ഉ​ണ്ടാ​കു​വെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​ട​തി​യി​ൽ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ ക​ടു​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ ആ​ളു​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​ഡ്ജി ഈ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ത​ദ്ധേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മൂ​ലം നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ലി​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​രോ​ധി​ക്ക​ണ​മെ​ന്നും പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News