Thursday, December 2, 2021

മൂലമറ്റം വൈദ്യുതി നിലയത്തിലെ എല്ലാ ജനറേറ്ററുകളും പ്രവർത്തന സജ്ജമായി

Must Read

മൂലമറ്റം വൈദ്യുതി നിലയത്തിലെ എല്ലാ ജനറേറ്ററുകളും പ്രവർത്തന സജ്ജമായി. ഇതോടെ വൈദ്യുതി ഉത്പാദനം ഉയർന്ന തോതിലായി. ഒക്ടോബർ അഞ്ചിനാണ് തകരാറിനെ ത്തുടർന്നു മൂന്നാം നന്പർ ജനറേറ്ററിന്‍റെ പ്രവർത്തനം നിർത്തിവച്ചത്. ഇതു വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്താനുള്ള വൈദ്യുതിവകുപ്പിന്‍റെ ശ്രമത്തിന് തിരിച്ചടിയായിരുന്നു.

ക​ഴി​ഞ്ഞ 30 നാ​ണ് ത​ക​രാ​റി​ലാ​യി​രു​ന്ന ജ​ന​റേ​റ്റ​റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​രാ​രം​ഭി​ച്ച​ത്. നേ​രി​യ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ൽ ഇ​ന്ന​ലെ​യാ​ണ് പൂ​ർ​ണ​തോ​തി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ച​ത്. 1

80 മെ​ഗാ​വാ​ട്ട് വീ​തം ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 18.72 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് പ​ര​മാ​വ​ധി ഉ​ത്പാ​ദ​ന​ശേ​ഷി.​എ​ല്ലാ ജ​ന​റേ​റ്റ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ മ​ഴ കൂ​ടി​യാ​ലും ഇ​നി അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News