Friday, November 27, 2020

ശ്രീകേരളവർമ കോളജ്​ വൈസ് പ്രിന്‍സിപ്പൽ നിയമനത്തിൽ വിവാദം

Must Read

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു....

തൃ​ശൂ​ര്‍: എ​ല്‍.​ഡി.​എ​ഫ് ക​ണ്‍വീ​ന​റും സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​െൻറ ഭാ​ര്യ​യും തൃ​ശൂ​ര്‍ കോ​ർ​പ​റേ​ഷ​ൻ മു​ന്‍ മേ​യ​റു​മാ​യ ഡോ. ​ആ​ര്‍. ബി​ന്ദു​വി​നെ തൃ​ശൂ​ര്‍ ശ്രീ​കേ​ര​ള​വ​ര്‍മ കോ​ള​ജി​ൽ വൈ​സ് പ്രി​ന്‍സി​പ്പ​ലാ​യി നി​യ​മി​ച്ച​തി​ൽ വി​വാ​ദം.

സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍ഡി​െൻറ കീ​ഴി​ലു​ള്ള കോ​ള​ജി​ല്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ത​സ്തി​ക സൃ​ഷ്​​ടി​ച്ചാ​ണ് പ്രി​ന്‍സി​പ്പ​ലി​െൻറ ചു​മ​ത​ല പ​കു​ത്തു​ന​ൽ​കി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.
ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യാ​യ അ​സോ​സി​യേ​റ്റ് പ്ര​ഫ. ആ​ര്‍. ബി​ന്ദു​വി​നെ വൈ​സ് പ്രി​ന്‍സി​പ്പ​ലാ​യി ഒ​ക്ടോ​ബ​ര്‍ 30നാ​ണ്​ നി​യ​മി​ച്ച​ത്‌. ചാ​ല​ക്കു​ടി പ​ന​മ്പി​ള്ളി മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജ്, ക​ണ്ണൂ​ർ വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ ഗ​വ. കോ​ള​ജ് തു​ട​ങ്ങി​യ ചി​ല കോ​ള​ജു​ക​ളി​ൽ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ത​സ്തി​ക​യു​ണ്ട്‌.
നി​ല​വി​ലു​ള്ള ചു​മ​ത​ല​ക​ള്‍ക്ക് പു​റ​മെ ഭ​ര​ണ​സ​മി​തി നി​ശ്ച​യി​ക്കു​ന്ന ചു​മ​ത​ല​ക​ള്‍ നി​ര്‍വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.അ​ക്കാ​ദ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്ക​ല്‍, വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, കോ​ള​ജ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്രി​ന്‍സി​പ്പ​ലും വൈ​സ് പ്രി​ന്‍സി​പ്പ​ലും സം​യു​ക്ത​മാ​യി നി​ര്‍വ​ഹി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
കോ​ള​ജി​ല്‍ കി​ഫ്ബി, ഡെ​വ​ല​പ്​​മെൻറ് ഫോ​റം, പി.​ടി.​എ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും എ​ന്‍.​ഐ.​ആ​ര്‍.​എ​ഫ്, നാ​ക് തു​ട​ങ്ങി​യ അ​ക്ര​ഡി​റ്റേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും സ്വ​ത​ന്ത്ര​ചു​മ​ത​ല വൈ​സ് പ്രി​ന്‍സി​പ്പ​ലി​നാ​ണ്.
പ​കു​തി​യി​ലേ​റെ ചു​മ​ത​ല​ക​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ലി​ന്‌ ന​ല്‍കു​ക​വ​ഴി പ​രീ​ക്ഷാ​ന​ട​ത്തി​പ്പും കോ​ള​ജി​െൻറ ന​ട​ത്തി​പ്പുംമാ​ത്ര​മാ​യി പ്രി​ന്‍സി​പ്പ​ലി​െൻറ ചു​മ​ത​ല ഒ​തു​ങ്ങി​യെ​ന്നാ​ണ്​ ഒ​രു​വി​ഭാ​ഗ​ത്തി​െൻറ ആ​ക്ഷേ​പം.ALDF Convener and CPI (M) Central Committee Member Maya A. Vijay Raghavan’s wife and former mayor of Thrissur Corporation Dr. Maya. R. Bindu V has been appointed as the Vice Principal of Thrissur Sri Kerala Varma College. Controversy over.
Controlled by the CPM

 

Leave a Reply

Latest News

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376,...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതാണ് ആളപായം കുറച്ചത്....

അർജന്റീനയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഭൗതികശരീരം സംസ്‌കരിക്കുക അർജന്റീന പ്രസിഡണ്ടിന്റെ ഔദ്യോഗിക ഓഫീസ് സ്ഥിതി ചെയ്യുന്ന കാസ റൊസാദയുടെ പരിസരത്ത്. 1986-ൽ ലോകകപ്പ് നേടിയ അർജന്റീനയിൽ തിരിച്ചെത്തിയ മറഡോണയും ടീമംഗങ്ങളും ജനങ്ങളെ അഭിവാദ്യം...

ദേശീയ പണിമുടക്ക്: കേരളത്തിൽ പൂർണം, പൊതുഗതാഗതം നിശ്ചലം

ദേശീയ പണിമുടക്ക് സംസ്ഥാനത്തും പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കൊച്ചി മെട്രോ ഒഴികെ പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല. ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ...

More News