Thursday, July 29, 2021

പെട്രോൾ ഡീസൽ വില വർധനവിനു എതിരെ എ.ഐ.വൈ.എഫ് രായമംഗലം ലോക്കൽ കമ്മറ്റി പ്രഷേധപ്രകടനം നടത്തി

Must Read

പെട്രോൾ ഡീസൽ വില വർധനവിനു എതിരെ എ.ഐ.വൈ.എഫ് രായമംഗലം ലോക്കൽ കമ്മറ്റി പ്രഷേധപ്രകടനം നടത്തി. എ.ഐ.വൈ.എഫ് രായമംഗലം ലോക്കൽ സെക്രട്ടറി ബിനു പി ജോൺ ഉദ്ഘാടനം നിർവഹിച്ചു. അബിൻ, വിഷ്‌ണു, ബോസ്കോ, ശരത്, ഡൈജു എന്നിവർ പങ്കെടുത്തു

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News