Tuesday, June 15, 2021

ഇന്ധനവില വർദ്ധനവിനെതിരെ എ ഐ ടി യു സി പ്രതിഷേധം

Must Read

കൊച്ചി : ഇന്ധനവിലവർദ്ധനവിനെതിരെ എ ഐ ടി യു സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി എറണാകുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ എം ജി റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി സി സൻജിത്ത് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം സജിനി തമ്പി എന്നിവർ പ്രസംഗിച്ചു. എ ഐ ടി യു സി മണ്ഡലം പ്രസിഡന്റ് വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

Leave a Reply

Latest News

പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം. ഗാസിയാബാദ്‌ ജില്ലയിലെ ലോണിയില്‍ കഴിഞ്ഞ അഞ്ചിനാണു സംഭവം നടന്നത്‌. ജയ്‌ ശ്രീറാം എന്നും വന്ദേമാതരം എന്നും...

More News