Tuesday, July 27, 2021

ജമ്മുകാഷ്മീരിലെ കത്വ ജില്ലയിലുള്ള ഉജ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ അഞ്ച് പേരെ എയര്‍ഫോഴ്‌സ് രക്ഷപെടുത്തി

Must Read

ശ്രീനഗർ: ജമ്മുകാഷ്മീരിലെ കത്വ ജില്ലയിലുള്ള ഉജ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ അഞ്ച് പേരെ എയര്‍ഫോഴ്‌സ് രക്ഷപെടുത്തി. രണ്ടു ഹെലികോപ്റ്ററുകളിലായാണ് അഞ്ചു പേരെയും രക്ഷിച്ചത്.

ഇ​വ​രി​ല്‍ നാ​ല് പേ​ര്‍ ഖ​ണ്ട്വാ​ള്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ മാ​ഹി ചാ​ക്ക് സ്വ​ദേ​ശി​യു​മാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News