Monday, January 17, 2022

രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നു വീണു

Must Read

ജയ്പുർ: രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നു വീണു. വ്യോമസേനയുടെ മിഗ് 21 വിമാനം ജയ്സാൽമീറിലായിരുന്നു തകർന്നു വീണത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. പൈലറ്റിനായി തെരച്ചിൽ നടത്തിവരികയാണ്.

വി​മാ​നം ത​ക​ർ​ന്നു വീ​ണ കൃ​ത്യ​മാ​യ സ്ഥ​ലം ഇ​തു​വ​രെ​യും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സാം ​പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലു​ള്ള ഡെ​സേ​ർ​ട്ട് നാ​ഷ​ണ​ൽ പാ​ർ​ക്ക് ഏ​രി​യ​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന​തെ​ന്ന് ജ​യ്‌​സാ​ൽ​മീ​ർ എ​സ്പി അ​ജ​യ് സിം​ഗ് പ​റ​ഞ്ഞു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News