പാഴ്സൽ ഏജൻസികളിൽ നികുതി വകുപ്പ് പരിശോധന

0

തിരുവനന്തപുരം: സംസ്ഥാനത്തെ പാർസൽ സർവ്വീസ് ഏജൻസികളിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 238 നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തി. നികുതി, പിഴ ഇനങ്ങളിലായി 5.06 ലക്ഷം രൂപ ഈടാക്കി.

അ​​​​ന്യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പാ​​​​ഴ്സ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ വ​​​​ഴി ന​​​​ട​​​​ത്തു​​​​ന്ന ച​​​​ര​​​​ക്ക് നീ​​​​ക്ക​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. നി​​​​യ​​​​മ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ ഇ​​​​ല്ലാ​​​​തെ​​​​യും, ഇ​​​​വേ ബി​​​​ല്ല് ഇ​​​​ല്ലാ​​​​തെ​​​​യും, രേ​​​​ഖ​​​​ക​​​​ളി​​​​ൽ അ​​​​ള​​​​വ് കു​​​​റ​​​​ച്ച് കാ​​​​ണി​​​​ച്ച​​​​തും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി, തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കേ​​​​സ് എ​​​​ടു​​​​ത്ത​​​​തും പി​​​​ഴ ചു​​​​മ​​​​ത്തി​​​​യ​​​​തും.

Leave a Reply