Friday, September 18, 2020

ആറ് മാസത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വാഹന ഉടമകള്‍ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ട്രാന്‍സ്പോര്‍ട്ട് കമ്മീഷര്‍

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....

പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമാണെന്നിരിക്കെ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് വാഹന ഉടമകള്‍ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ട്രാന്‍സ്പോര്‍ട്ട് കമ്മീഷര്‍. ഇത് സംബന്ധിച്ച നിര്‍ദേശം ആര്‍‍ടിഒമാര്‍ക്ക് ഗതാഗത കമ്മീഷ്ണര്‍ നല്‍കി.
2012 ന് ശേഷം നിരത്തുകളിലിറങ്ങിയ ബിഎസ് ഫോര്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. എന്നാല്‍ സംസ്ഥാനത്തെ ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നിന്ന് ആറ് മാസത്തെ കാലവധിയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. ഇത് വാഹന ഉടമകള്‍ക്ക് പണം നഷ്ടമാകുന്നതിനൊപ്പം തന്നെ കൃത്യസമയത്ത് സര്‍ട്ടിഫിക്കറ്റ് എടുത്തില്ലങ്കില്‍ വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പിഴയും അടയ്ക്കണം.പുതിയ നിര്‍ദേശ പ്രകാരം ആറ് മാസത്തേയ്ക്ക് നല്‍കിയ മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയക്ക് നീട്ടി നല്‍കണം. ഇതിന് അധികം തുക ഈടാക്കാന്‍ പാടില്ല. സംസ്ഥാനത്ത് ഇതിനാവശ്യമായ നടപടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ സ്വീകരിക്കാനും 18 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തുള്ള പുക പരിശോധന കേന്ദ്രങ്ങള്‍ക്ക് പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും സോഫ്റ്റ്വെയറും നല്‍കുന്നത് ചില സ്വാകാര്യ കമ്ബനികളാണ്. ഇത് ആറ് മാസത്തേയ്ക്ക് നല്‍കുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Against companies that issue a six-month certificate to vehicle owners, as the smoke test certificate is valid for one year.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News