Thursday, December 2, 2021

മദ്യത്തിനും-ലഹരിമരുന്നുകൾക്കുമെതിരെ
ജപമാല റാലിനടത്തി കെ. സി. ബി. സി മദ്യവിരുദ്ധ സമിതി

Must Read

സമൂഹത്തിന്റെ സുസ്ഥിതിയേയും നിലനില്പിനെയും തകർത്തുകൊണ്ടിരിക്കുന്ന മദ്യ-മയക്കുമരുന്നുകളുടെവ്യാപനത്തിനെതിരെ കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലികയിലേക്ക് ജപമാല റാലി നടത്തി
വരാപുഴ അതിരൂപത വികാരി ജനറാൾ മോൺ :മാത്യൂ ഇലഞ്ഞിമറ്റം ഉൽഘടനം ൽഘാടനം ചെയ്തു.

റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അതിരൂപത ഡയറക്ടർ റവ:ഫാ:അഗസ്റ്റിൻ ബൈജു കുറ്റിക്കൽ, അനിമേറ്റർ സി:ആൻ CSST,അതിരൂപത പ്രസിഡന്റ്‌ ശ്രീ. സെബാസ്റ്റിൻ വലിയപറമ്പിൽ,സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി ജെസ്സി ഷാജി, ജന:സെക്രട്ടറി ശ്രീ റാഫേൽ മുക്കത്ത് മുതലായവർ സംസാരിച്ചു മുന്നൂറോളം വരുന്ന പ്രവർത്തകർ പങ്കെടുത്ത റാലി വല്ലാർപാടം ബസിലിക്കയിൽ എത്തിച്ചേർന്നു.

വരാപ്പുഴ അതിരൂപത മൈനർ സെമിനാരി റെക്ടർ റവ:ഫാ:സെബാസ്റ്റിൻ വട്ടപറമ്പിലുന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.

തൊഴിലാളി മദ്യസ്ഥനയാ വീ. ഔസേപിതാവിന്റെ നാമത്തിൽ തൊഴിലാളിക ൾക്ക് ധനസഹായം നൽകി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News