Wednesday, March 3, 2021

യുഎസിനു പിന്നാലെ ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു

Must Read

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍

കണ്ണൂർ: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...

ന്യൂഡൽഹി: യുഎസിനു പിന്നാലെ ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. ഇന്നലെ വൈകിട്ടു വരെ ഒരു കോടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 95.48 ലക്ഷം പേരും വൈറസ് മുക്തി നേടിയെന്ന ആശ്വാസമുണ്ട്.

1.4 ലക്ഷം പേർ മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 3.07 ലക്ഷം പേർ മാത്രം. രാജ്യത്തു വൈറസ് വ്യാപനം കുറയുന്നതായാണ് സൂചന

322 ദിവസം ഒരുകോടി കേസുകൾ

∙ ഇന്ത്യയിൽ ഒരുകോടി പേർക്കു കോവിഡ് ബാധിച്ചത് 322 ദിവസം കൊണ്ട്

∙ യുഎസിൽ 1 കോടി കേസുകൾ 291 ദിവസത്തിൽ (ഇന്ത്യയിലെ ആദ്യ കേസ് ജനുവരി 30 ന് കേരളത്തിൽ, യുഎസിൽ ആദ്യ കേസ് ജനുവരി 20ന്)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ

∙ കേസുകൾ – മഹാരാഷ്ട്ര (18.84 ലക്ഷം), കർണാടക

(9.05 ലക്ഷം), ആന്ധ്രപ്രദേശ് (8.77 ലക്ഷം),

തമിഴ്നാട് (8.03 ലക്ഷം), കേരളം (6.88 ലക്ഷം).

∙ മരണം– മഹാരാഷ്ട്ര (48,499), കർണാടക (11,981),

തമിഴ്നാട് (11,942), ഡൽഹി (10,182), ബംഗാൾ (9,235).

∙ കോവിഡ് മുക്തി– മഹാരാഷ്ട്ര (17.74 ലക്ഷം),

കേരളം (8.78 ലക്ഷം), ആന്ധ്ര (8.65 ലക്ഷം),

തമിഴ്നാട് (7.81 ലക്ഷം), കേരളം (6.27 ലക്ഷം).

ലോകത്ത് ഏറ്റവും കൂടുതൽ

∙ കേസുകൾ– യുഎസ് (1.78 കോടി), ഇന്ത്യ (ഒരുകോടി), ബ്രസീൽ (71.11 ലക്ഷം)

∙ മരണം – യുഎസ് (3.17 ലക്ഷം), ബ്രസീൽ (1.84 ലക്ഷം), ഇന്ത്യ (1.45 ലക്ഷം).

English summary

After the US, the number of Kovid victims in India has crossed one crore

Leave a Reply

Latest News

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

More News