Monday, April 12, 2021

ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Must Read

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവസ്ഥലം...

എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ...

ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയതുടക്കം

ചെന്നൈ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയതുടക്കം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പത്ത് റണ്‍സിനായിരുന്നു കോൽക്കത്തയുടെ ജയം. കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 188 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹൈ​ദ​രാ​ബാ​ദി​ന് 20...

കാസർകോട്: ഭാര്യയെ വെടിെവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.

ആദുർ പൊലിസ് േസ്റ്റഷൻ പരിധിയിൽ കാനത്തൂർ കോളിയടുക്കം വടക്കേക്കര കോളനിയിൽ ബേബിയാണ് കൊല്ലപെട്ടത്. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് വിജയൻ വനത്തിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ​കൊലപാതകത്തിന്​ കാരണം കുടുംബവഴക്കെന്ന്​ പൊലീസ്​ പറഞ്ഞു.

നാടൻ തോക്ക് ഉപയോഗിച്ച് തലക്ക് വെടിവെച്ചായിരുന്നു കൊലപാതകം.

English summary

After shooting his wife, the husband hanged himself.

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News