മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി; അലി അക്ബർ ഇനി “രാമസിംഹൻ

0

കോ​ഴി​ക്കോ​ട്: മ​തം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ പേ​ര് മാ​റ്റി സം​വി​ധാ​യ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ അ​ലി അ​ക്ബ​ർ. “രാ​മ​സിം​ഹ​ൻ’ എ​ന്ന പേ​രാ​ണ് അ​ദ്ദേ​ഹം പു​തി​യ​താ​യി സ്വീ​ക​രി​ച്ച​ത്.

സം​യു​ക്ത സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ന്‍ റാ​വ​ത്ത് അ​ന്ത​രി​ച്ച​പ്പോ​ള്‍ ആ ​വാ​ര്‍​ത്ത​യ്ക്കു​നേ​രെ ഫേ​സ്ബു​ക്കി​ല്‍ ആ​ഹ്ളാ​ദ​പ്ര​ക​ട​നം ന​ട​ന്നെ​ന്നും അ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​തം വി​ടു​ന്ന​തെ​ന്നും അ​ലി അ​ക്ബ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു.

ഇ​നി ഹി​ന്ദു ധ​ര്‍​മ്മ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും നാ​ളെ മു​ത​ല്‍ അ​ലി അ​ക്ബ​റി​നെ നി​ങ്ങ​ള്‍​ക്ക് രാ​മ​സിം​ഹ​ന്‍ എ​ന്ന് വി​ളി​ക്കാ​മെ​ന്നും സം​സ്‌​കാ​ര​ത്തോ​ട് ചേ​ര്‍​ന്ന് നി​ന്ന​പ്പോ​ള്‍ കൊ​ല ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​ത്വ​മാ​ണ് രാ​മ​സിം​ഹ​ന്‍ എ​ന്നും അ​ലി അ​ക്ബ​ര്‍ പ​റ​ഞ്ഞു.

Leave a Reply