Thursday, July 29, 2021

ഭാര്യയെ മർദിച്ച ശേഷം പിഞ്ചു കുഞ്ഞിനെ യുവാവ് റോഡിലെറിഞ്ഞു

Must Read

തിരുവനന്തപുരം: ഭാര്യയെ മർദിച്ച ശേഷം പിഞ്ചു കുഞ്ഞിനെ യുവാവ് റോഡിലെറിഞ്ഞു. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശി മുരുകനെ പോലീസ് പിടികൂടി. ഭാര്യയേയും കുഞ്ഞിനെയും ആക്രമിച്ച മുരുകനെ നാട്ടുകാരാണ് തടഞ്ഞത്. കുഞ്ഞ് റോഡിൽ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News