Saturday, September 25, 2021

അഫ്ഗാൻ എംപിക്ക് അടിയന്തര വീസ അനുവദിച്ചു

Must Read

ന്യൂഡൽഹി: അഫ്ഗാൻ എംപിക്ക് അടിയന്തര വീസ അനുവദിച്ചു. വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ച രംഗിന കർഗർക്കാണ് വീസ അനുവദിച്ചത്.

എം​പി​യെ തി​രി​ച്ച​യ​ച്ച​തി​ൽ പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ട് കാ​ണി​ച്ചി​ട്ടും വ​ന്ന വി​മാ​ന​ത്തി​ൽ ത​ന്നെ തി​രി​ച്ച​യ​ച്ചു​വെ​ന്നു ക​ർ​ഗ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് 20നാ​ണ് ക​ർ​ഗ​റെ ഡ​ൽ​ഹി​യി​ൽ​നി​ന്നും മ​ട​ക്കി അ​യ​ച്ച​ത്.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News